Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുനിസിപ്പൽ റെയ്ഡ്: 10 അനധികൃത ടെൻറുകൾ പൊളിച്ചുനീക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: മുനിസിപ്പൽ അടിയന്തര വിഭാഗം നടത്തിയ പരിശോധനകളിൽ 10 ശൈത്യകാല ടെൻറുകൾ പൊളിച്ചുനീക്കി.
സുലൈബിയയുടെ വിവിധ ഭാഗങ്ങളിൽ നിയമപരമല്ലാതെ പണിത ടെൻറുകൾക്കെതിരെയാണ് നടപടി.
ഫർവാനിയ മുനിസിപ്പൽ എമർജൻസി വിഭാഗം മേധാവി അഹ്മദ് അൽ ശരീകയുടെ നിർദേശ പ്രകാരം ഞായറാഴ്ചയാണ് പ്രദേശത്ത് മിന്നൽ പരിശോധന അരങ്ങേറിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
