Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​ദ്യ​നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ൽ റെ​യ്​​ഡ്​

text_fields
bookmark_border
മ​ദ്യ​നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ൽ റെ​യ്​​ഡ്​
cancel
camera_alt

മം​ഗ​ഫി​ൽ പി​ടി​കൂ​ടി​യ മ​ദ്യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​ദ്യ​നി​ർ​മാ​ണ​കേ​​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഹ്​​മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സാ​ലി​ഹ്​ മ​താ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ വി​ദേ​ശി​യെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്കു​ മാ​റ്റി. മം​ഗ​ഫി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ദ്യം പി​ടി​കൂ​ടി​യ​താ​ണ്​ വ​ഴി​ത്തി​രി​വാ​യ​ത്. തു​ട​ർ​ന്ന്​ പ്ര​തി​യു​മാ​യി മ​ദ്യ​നി​ർ​​മാ​ണ​കേ​ന്ദ്ര​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raiddistillery
Next Story