Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​ഫീ​ഖ്...

റ​ഫീ​ഖ് കോ​ട്ട​പ്പു​റ​ത്തി​ന് കെ.​എം.​സി.​സി സ്വീ​ക​ര​ണം

text_fields
bookmark_border
റ​ഫീ​ഖ് കോ​ട്ട​പ്പു​റ​ത്തി​ന് കെ.​എം.​സി.​സി സ്വീ​ക​ര​ണം
cancel
camera_alt

റ​ഫീ​ഖ് കോ​ട്ട​പ്പു​റ​ത്തി​ന് കെ.​എം.​സി.​സി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ റ​ഫീ​ഖ് കോ​ട്ട​പ്പു​റ​ത്തി​ന് കു​വൈ​ത്ത് സ്റ്റേ​റ്റ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഫ​ർ​വാ​നി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സീ​സ് തി​ക്കോ​ടി, റ​ഫീ​ഖ് കോ​ട്ട​പ്പു​റ​ത്തി​നെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. സ​ലീം, ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​സി​ൽ കൊ​ല്ലം, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം ചെ​ട്ടി​പ്പ​ടി, അ​ജ്മ​ൽ വേ​ങ്ങ​ര, താ​ഹ കോ​ട്ട​ക്ക​ൽ, മു​സ്ത​ഫ ക​മാ​ൽ, റ​സാ​ഖ് അ​യ്യൂ​ർ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഹ​ക്കീം അ​ഹ്സ​നി ഖി​റാ​ത്ത് ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ബാ​ത്ത ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം റ​ഫീ​ഖ് കോ​ട്ട​പ്പു​റ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Rafiq Kottappuram receives KMCC recognition
Next Story