Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ: റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം

text_fields
bookmark_border
raffle coupon releasing
cancel
camera_alt

സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ 2022ലെ ​ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ കൂ​പ്പ​ണി​ന്റെ പ്ര​കാ​ശ​ന​ക​ർ​മം നിർവഹിച്ചപ്പോൾ

Listen to this Article

കു​വൈ​ത്ത്: സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ 2022ലെ ​ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ കൂ​പ്പ​ണി​ന്റെ പ്ര​കാ​ശ​ന​ക​ർ​മം ഇ​ട​വ​ക​യു​ടെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ​വെ​ച്ച് ന​ട​ന്നു. സി​റ്റി നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്‌, അ​ബ്ബാ​സി​യ ബ​സേ​ലി​യോ​സ്‌ ഹാ​ൾ, സാ​ൽ​മി​യ സെ​ന്റ്‌ മേ​രീ​സ്‌ ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ഗീ​വ​ർ​ഗീ​സ്‌, ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു ഏ​ലി​യാ​സ്‌, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഐ​സ​ക്‌ വ​ർ​ഗീ​സ്‌, ഹാ​ർ​വെ​സ്റ്റ്‌ ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ-​ക​ൺ​വീ​ന​ർ ബി​നു ബെ​ന്ന്യാം, ജോ​യ​ന്റ്‌ ജ​ന​റ​ൽ-​ക​ൺ​വീ​ന​ർ തോ​മ​സ്‌ മാ​ത്യൂ, ഫി​നാ​ൻ​സ്‌-​ക​ൺ​വീ​ന​ർ മ​നോ​ജ്‌ തോ​മ​സ്‌, സ്പോ​ൺ​സ​ർ​ഷി​പ്-​ക​ൺ​വീ​ന​ർ ജെ​റി ജോ​ൺ കോ​ശി, കൂ​പ്പ​ൺ-​ക​ൺ​വീ​ന​ർ ഷൈ​ജു കു​ര്യ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച കൂ​പ്പ​ൺ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ഇ​ട​വ​കാം​ഗ​മാ​യ സ​ജി ഡാ​നി​യേ​ൽ ഡി​സൈ​ൻ ചെ​യ്ത കൂ​പ്പ​ൺ 2022ലെ ​മി​ക​ച്ച കൂ​പ്പ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ 21ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ​വെ​ച്ചു ന​ട​ക്കു​ന്ന പെ​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്‌ സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raffle coupon
News Summary - raffle coupon released
Next Story