ആ​ൻ​റി​ക്​ റേ​ഡി​യോ​യി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

10:14 AM
14/07/2020
ആ​ൻ​റി​ക്​ റേ​ഡി​യോ​യു​ടെ അ​ക​ത്ത്​ ഒ​ളി​പ്പി​ച്ച്​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ​പ്പോ​ൾ
കു​വൈ​ത്ത്​ സി​റ്റി: ആ​ൻ​റി​ക്​ റേ​ഡി​യോ​യു​ടെ അ​ക​ത്ത്​ ഒ​ളി​പ്പി​ച്ച്​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്​​റ്റം​സ്​ വി​ഭാ​ഗം പി​ടി​കൂ​ടി. ല​ണ്ട​നി​ൽ​നി​ന്ന്​ എ​യ​ർ കാ​ർ​ഗോ​യി​ൽ അ​യ​ച്ച ആ​ൻ​റി​ക്​ റേ​ഡി​യോ​യു​ടെ അ​ക​ത്തു​നി​ന്നാ​ണ്​ 35 കു​പ്പി മ​രി​ജു​വാ​ന ഒാ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ റേ​ഡി​യോ തു​റ​ന്നു​നോ​ക്കു​ക​യാ​യി​രു​ന്നു. വി​ലാ​സ​ത്തി​ലു​ള്ള​യാ​ളെ സാ​ധ​നം വാ​ങ്ങാ​ൻ വി​ളി​പ്പി​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.
 
Loading...
COMMENTS