Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഡിയേഷൻ അളവ് സാധാരണ നിലയിൽ

text_fields
bookmark_border
റേഡിയേഷൻ അളവ് സാധാരണ നിലയിൽ
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ അന്തരീക്ഷത്തിലും ജലാശയങ്ങളിലുമുള്ള റേഡിയേഷൻ അളവ് സാധാരണ പരിധിക്കുള്ളിൽ തുടരുന്നതായി നാഷണൽ ഗാർഡ് അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

റേഡിയേഷൻ നില നിരന്തരം നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമായ മാറ്റങ്ങൾ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം തുടരുന്നതായും അറിയിച്ചു. പരിസ്ഥിതിയുടെയും പൊതുജനാരോഗ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Radiation levels are normal
Next Story