Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​ഡാ​ർ ത​ക​രാ​ർ:...

റ​ഡാ​ർ ത​ക​രാ​ർ: വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
റ​ഡാ​ർ ത​ക​രാ​ർ: വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു
cancel

കു​വൈ​ത്ത്​ സി​റ്റി: റ​ഡാ​ർ ത​ക​രാ​ർ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം അ​ൽ​പ​സ​മ​യം ത​ട​സ്സ​പ്പെ​ടു​ത്തി. വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം നാ​ലു​മ​ണി​ക്കൂ​ർ സ്​​തം​ഭി​ച്ചു.

13 വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങും ടേ​ക്​ ഒാ​ഫും വൈ​കി. ചി​ല വി​മാ​ന​ങ്ങ​ൾ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​യി. രാ​ത്രി 12ന്​ ​ത​ക​രാ​റി​ലാ​യ റ​ഡാ​റു​ക​ൾ വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ശ​രി​യാ​ക്കി വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു.റ​ഡാ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്​ സം​ബ​ന്ധി​ച്ച്​ വ്യോ​മ​യാ​ന വ​കു​പ്പ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airportRadar
News Summary - Radar Contract: The airport has been shut down
Next Story