Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​ർ​ആ​ൻ പ​ഠ​ന

ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ്

text_fields
bookmark_border
ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ്
cancel
camera_alt

ഖു​ർ​ആ​ൻ ലേ​ണി​ങ് സ്കൂ​ൾ ഉ​ദ്ഘാ​ട​നം ജാ​ലി​യാ​ത്ത് പ്ര​തി​നി​ധി

മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ഹ​വ​ല്ലി യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ് അ​സീ​ൽ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ചു. കു​വൈ​ത്ത് ജാ​ലി​യാ​ത്ത് പ്ര​തി​നി​ധി മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‘നി​ങ്ങ​ളി​ൽ ഉ​ത്ത​മ​ർ ഖു​ർ​ആ​ൻ പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ൻ’ എ​ന്ന ന​ബി​വ​ച​നം നാം ​ജീ​വി​ത​ത്തി​ൽ അ​ന്വ​ർ​ഥ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. മൗ​ല​വി നാ​സ​ർ മു​ട്ടി​ൽ ഖു​ർ​ആ​ൻ ലേ​ണി​ങ് ക്ലാ​സെ​ടു​ത്തു. മ​നാ​ഫ് മാ​ത്തോ​ട്ടം, ശ​ഹാ​സ് മൊ​യ്തു​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ലു​ഖ്മാ​ൻ അ​ര​ക്കി​ണ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
TAGS:Quran study class 
News Summary - Quran study class
Next Story