Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖുർആൻ സ്റ്റഡി സെന്റർ...

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
abida sumi jafar, soumya shabeer, salma muhamed
cancel
camera_alt

ആ​ബി​ദാ സു​മി ജാ​ഫ​ർ, സൗ​മ്യ ശ​ബീ​ർ, സ​ൽ​മ മു​ഹ​മ്മ​ദ്

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ കു​വൈ​ത്ത് ഖു​ർ​ആ​ൻ കോ​ഴ്‌​സി​ന്റെ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കു​റ​ഞ്ഞ സ​മ​യ​മെ​ടു​ത്ത് മു​ഴു​വ​ൻ ഉ​ത്ത​ര​വും ന​ൽ​കി​യ ആ​ബി​ദാ സു​മി ജാ​ഫ​ർ ഒ​ന്നാം റാ​ങ്കും, സൗ​മ്യ ശ​ബീ​ർ ര​ണ്ടാം റാ​ങ്കും, സ​ൽ​മ മു​ഹ​മ്മ​ദ് മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 427 പേ​ർ പ​ങ്കെ​ടു​ത്തു. 33 പേ​ര് മു​ഴു​വ​ൻ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി. കെ.​ഐ.​ജി ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്നി​സാ​അ് അ​ധ്യാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ 28 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ൾ ഉ​ള്ള​ട​ക്ക​മാ​ക്കി​യാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന 22 സെ​ന്റ​റു​ക​ളി​ൽ ഓ​ൺ​ലൈ​നി​ലും ഓ​ഫ്‌​ലൈ​നി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

റ​മ​ദാ​ന് ശേ​ഷം അ​ന്നി​സാ​അ് അ​ധ്യാ​യ​ത്തെ ര​ണ്ടാ​മ​ത്തെ ഭാ​ഗ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പു​തി​യ കോ​ഴ്‌​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ക​ൺ​വീ​ന​ർ നി​യാ​സ് ഇ​സ്‌​ലാ​ഹി അ​റി​യി​ച്ചു. ര​ണ്ടാം ഭാ​ഗം 29 മു​ത​ൽ 70 വ​രെ​യു​ള്ള ആ​യ​ത്തു​ക​ൾ ആ​യി​രി​ക്കും. ക്ലാ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ​ങ്കെ​ടു​ക്കു​ന്ന​തി​നും +965 65051113 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam Resultexam resultQuran Study CentreKuwait News
News Summary - Quran study centre exam result announced
Next Story