Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​വ്വാ​യി മു​സ്‍ലിം...

ക​വ്വാ​യി മു​സ്‍ലിം ജ​മാ​അ​ത് ഇ​ഫ്താ​ർ മീ​റ്റും ജ​ന​റ​ൽ ബോ​ഡി​യും

text_fields
bookmark_border
ക​വ്വാ​യി മു​സ്‍ലിം ജ​മാ​അ​ത് ഇ​ഫ്താ​ർ മീ​റ്റും ജ​ന​റ​ൽ ബോ​ഡി​യും
cancel
camera_alt

അ​ബ്ദു​ൽ ജ​ബ്ബാ​ർ, റ​യീ​സ് കോ​ച്ച​ൻ, റു​വൈ​സ്

കു​വൈ​ത്ത് സി​റ്റി: ക​വ്വാ​യി മു​സ്‍ലിം ജ​മാ​അ​ത് ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ഇ​ഫ്താ​ർ മീ​റ്റും അ​ൽ ലീ​ലി ഹോ​ട്ട​ലി​ൽ ന​ട​ന്നു. അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ വ​ഹി​ച്ചു.

എ.​പി. അ​ബ്ദു​ൽ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റൂ​വൈ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ഹൈ​ദ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കൊ​ച്ച​ൻ കാ​സിം പ്രാ​ർ​ത്ഥ​ന ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പി. ​അ​ബ്ദു​ൽ ജ​ബ്ബാ​ർ (പ്ര​സി), കാ​സിം കൊ​ച്ച​ൻ, പി.​പി.​അ​ൻ​വ​ർ, മൊ​യ്‌​ദീ​ൻ കു​ട്ടി (വൈ. ​പ്ര​സി), റ​യീ​സ് കോ​ച്ച​ൻ (ജ​ന.​സെ​ക്ര), ഇ.​എം.​പി. നൂ​റു​ദ്ധീ​ൻ, ഇ.​എം.​പി.​ഹൈ​ദ​ർ (സെ​ക്ര), റു​വൈ​സ്(​ട്ര​ഷ), പി.​പി.​ഫാ​റൂ​ഖ്, ഷ​റ​ഫു​ദ്ധീ​ൻ, മ​ജീ​ദ്, യൂ​നു​സ്, ഫ​വാ​സ്, ഹം​സ, ഇ​സ്മാ​യി​ൽ, അ​ബൂ​ബ​ക്ക​ർ, ന​ഈം, സു​ലൈ​മാ​ൻ, എ.​പി. അ​ബ്ദു​ൽ സ​ലാം, റാ​ഫി (പ്ര​വ​ർ​ത്ത​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Qawwai Muslim Jamaat Iftar Meet and General Body
Next Story