Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​ത്ത​ർ അ​മീ​റു​മാ​യി  ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​ത്ത​ർ അ​മീ​റു​മാ​യി  ച​ർ​ച്ച ന​ട​ത്തി
cancel
camera_alt??????????????????????? ????? ??????? ??? ???????? ??????????? ??????? ?????? ????? ???? ?????? ?????????????????? ??????? ?????????????
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ് ഖ​ത്ത​ർ അ​മീ​ർ ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​ത്ത​റി​ലെ​ത്തി​യ​ത്. അ​ൽ ബ​ഹ​ർ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ ശൈ​ഖ് ഖാ​ലി​ദ് ഖ​ത്ത​ർ അ​മീ​റി​ന് കൈ​മാ​റി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - qatar
Next Story