Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖ​ത്ത​ര്‍...

ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി –കു​വൈ​ത്ത്​ അ​മീ​ർ കൂ​ടി​ക്കാ​ഴ്​​ച

text_fields
bookmark_border
ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി –കു​വൈ​ത്ത്​ അ​മീ​ർ കൂ​ടി​ക്കാ​ഴ്​​ച
cancel
camera_alt????????? ??????????????????????? ????? ??????????? ?????? ????????????????????? ??????????????? ????????????????????? ???????? ????? ??????? ????? ?????????? ????? ????????? ????????????????? ??????? ?????????????

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് മു​ഹ​ മ്മ​ദ് ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍താ​നി​യെ​യും പ്ര​തി​നി​ധി​സം​ഘ​ത്തെ​യും അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് ബ​യാ​ന്‍ പാ​ല​സി​ല്‍ സ്വീ​ക​രി​ച്ചു.

ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ്​ അ​ൽ​താ​നി​യു​ടെ സ​ന്ദേ​ശം അ​ദ്ദേ​ഹം അ​മീ​റി​ന്​​ കൈ​മാ​റി. പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്​​ട്ര സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും സം​സാ​രി​ച്ചു. മേ​ഖ​ല​യി​ല്‍ തു​ട​രു​ന്ന സം​ഘ​ര്‍ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച​ക്ക് പ്ര​സ​ക്​​തി​യു​ണ്ട്.

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​​ദ് അ​ല്‍ നാ​സ​ർ അ​സ്സ​ബാ​ഹും കൂ​ടി​ക്കാ​ഴ്​​യി​ൽ സം​ബ​ന്ധി​ച്ചു. കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹു​മാ​യും ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍താ​നി ച​ർ​ച്ച ന​ട​ത്തി. ജി.​സി.​സി വി​ദേ​ശ​കാ​ര്യാ​ല​യം അം​ബാ​സ​ഡ​ര്‍ നാ​സ​ര്‍ഹാ​ജി അ​ല്‍ മു​സൈ​ന്‍, ഖ​ത്ത​റി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ ഹ​ഫീ​ത് അ​ല്‍ അ​ജ​മി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirgulf news
News Summary - qatar amir-kuwait-gulf news
Next Story