Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്യൂ ​പോ​യന്റ്...

ക്യൂ ​പോ​യന്റ് ഹ​വ​ല്ലി ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
q point
cancel

കു​വൈ​ത്ത് സി​റ്റി: ഓ​ൺ​ലൈ​ൻ, ഓ​ഫ്​ ലൈ​ൻ സേ​വ​ന​മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ക്യൂ ​പോ​യ​ന്റ് ഹ​വ​ല്ലി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ഹ​വ​ല്ലി ബ്ലോ​ക്ക് ഒ​മ്പ​തി​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ സ്ഥാ​പ​നം വെ​ള്ളി​യാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​വൈ​ത്തി​ൽ ക്യൂ ​പോ​യ​ന്റ് ഗ്രൂ​പ്പി​ന്റെ അ​ഞ്ചാ​മ​ത്തെ ബ്രാ​ഞ്ചാ​ണി​ത്. വി​വി​ധ ഓ​ൺ​ലൈ​ൻ, ഓ​ഫ്​ ലൈ​ൻ സേ​വ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി, മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, എം.​ഒ.​എ​ച്ച്, എം.​ഒ.​ഐ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ ഐ​ഡി, പി.​സി.​സി, ഫൈ​നു​ക​ൾ, ബി​ൽ പേ​മെ​ന്റ്, മെ​ഡി​ക്ക​ൽ, ഫിം​ഗ​ർ, അ​റ്റ​സ്റ്റേ​ഷ​ൻ, വി​സ ആ​പ്ലി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ക്യൂ ​പോ​യ​ന്റി​ൽ ല​ഭ്യ​മാ​ണ്. ട്രാ​ൻ​സ് ലേ​ഷ​ൻ, ഇം​ഗ്ലീ​ഷ്-​അ​റ​ബി​ക് ടൈ​പ്പി​ങ് എ​ന്നി​വ​യു​മു​ണ്ട്. കൊ​റി​യ​ർ, പ്രി​ന്റി​ങ്, ബൈ​ന്റി​ങ്, ലാ​മി​നേ​ഷ​ൻ, സ്കാ​നി​ങ് എ​ന്നി​വ​ക്കും സ്ഥാ​പ​ന​ത്തെ സ​മീ​പി​ക്കാം. നി​ല​വി​ൽ സാ​ൽ​മി​യ ബ്ലോ​ക് 10,12 അ​ബ്ബാ​സി​യ, മം​ഗ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്യൂ ​പോ​യ​ന്റ് സെ​ന്റ​റു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsOpeningQ Point
News Summary - Q Point Haveli Branch Opening on friday
Next Story