Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ർ.​സി.​സി റി​ഗ്ഗ​ഇ...

ആ​ർ.​സി.​സി റി​ഗ്ഗ​ഇ ജ​ഴ്​​സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
ആ​ർ.​സി.​സി റി​ഗ്ഗ​ഇ ജ​ഴ്​​സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
cancel
camera_alt

ആ​ർ.​സി.​സി റി​ഗ്ഗ​ഇ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെൻറ​ർ ബ്രാ​ഞ്ച്​ മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖ്​ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ആ​ർ.​സി.​സി റി​ഗ്ഗ​ഇ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെൻറ​ർ ബ്രാ​ഞ്ച്​ മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ടീം ​ക്യാ​പ്​​റ്റ​ൻ നി​സാ​ർ ഇ​ബ്രാ​ഹിം ഏ​റ്റു​വാ​ങ്ങി. അ​ടു​ത്ത സീ​സ​ണി​ൽ കു​വൈ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന ടൂ​ർ​ണ​മെൻറു​ക​ളി​ൽ ടീം ​ഇൗ ജ​ഴ്​​സി അ​ണി​യും. ടീം ​മാ​നേ​ജ​ർ ജം​ഷീ​ർ, വൈ​സ്​ ക്യാ​പ്​​റ്റ​ൻ റ​ഫീ​ഖ്, ​ടീം ​ബോ​ർ​ഡ്​ മെം​ബ​ർ​മാ​രാ​യ മു​സ്​​ത​ഫ, ഷി​ഹാ​ബ്, അ​ലി, ഇം​റാ​ൻ, വി​ഷ്​​ണു എ​ന്നി​വ​ർ ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ബ​ദ​ർ അ​ൽ സ​മാ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ കോ​ഒാ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ അ​ന​സ്​ ച​ട​ങ്ങി​ന്​ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്ത്​ ​കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ശു​െ​എ​ബ്​ ചെ​മ്പി​ലോ​ട്ട്, റൗ​ഫ്, ബ​ദ​ർ അ​ൽ സ​മാ മാ​ർ​ക്ക​റ്റി​ങ്​ കോ​ഒാ​ഡി​നേ​റ്റ​ർ പ്രീ​മ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R.C.CRigga Jersey
Next Story