Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ശാ​റ ഓ​ണ്‍ലൈ​ന്‍...

ഇ​ശാ​റ ഓ​ണ്‍ലൈ​ന്‍ മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
ഇ​ശാ​റ ഓ​ണ്‍ലൈ​ന്‍ മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

ഇ​ശാ​റ ഓ​ൺ​ലൈ​ൻ മാ​ഗ​സി​ന്‍ പ്ര​ഥ​മ ല​ക്കം പാ​ണ​ക്കാ​ട്‌ അ​ബ്ബാ​സ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ കെ.​ഐ.​സി കേ​ന്ദ്ര ട്ര​ഷ​റ​ര്‍ ഇ.​എ​സ്. അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ഹാ​ജി​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ശാ​റ ഓ​ൺ​ലൈ​ൻ മാ​ഗ​സി​ന്‍ പ്ര​ഥ​മ ല​ക്കം പാ​ണ​ക്കാ​ട്‌ അ​ബ്ബാ​സ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്‌ ജേ​താ​വ് കെ.​പി. രാ​മ​നു​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി. മ​നു​ഷ്യ​മ​ന​സ്സു​ക​ളി​ൽ കാ​ലു​ഷ്യ​ത്തി​െൻറ മ​തി​ലു​ക​ൾ ഉ​യ​രു​ന്ന കാ​ല​ത്ത് സ​ർ​ഗാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ക​രു​ത്താ​ർ​ജി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു.

ഫ​ഹാ​ഹീ​ല്‍ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കെ.​ഐ.​സി കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, ടി.​ടി. ഷം​സു (കെ.​എം.​സി.​സി), എ.​വി. മു​സ്ത​ഫ (കെ.​കെ.​എം.​എ), ജ്യോ​തി​ഷ്‌ ചെ​റി​യാ​ൻ (ക​ല), വ​ർ​ഗീ​സ്‌ പു​തു​കു​ള​ങ്ങ​ര (ഒ.​ഐ.​സി.​സി), ബാ​ബു ഫ്രാ​ൻ​സി​സ്‌ (ലോ​യേ​ഴ്സ്‌ ഫോ​റം), അ​ബ്​​ദു​ൽ റ​സാ​ഖ്‌ (ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ), ഇ​സ്‌​മാ​യി​ൽ ഹു​ദ​വി, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്‌, ഹ​സ​ൻ ത​ഖ്‌​വ, ആ​ദി​ൽ, മി​സ്‌​ഹ​ബ്‌, സാ​ബി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ര്‍ ഇ.​എ​സ്. അ​ബ്​​ദു​റ​ഹ്​​മാന്‍ ഹാ​ജി, കേ​ന്ദ്ര സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്​​ദു​ന്നാ​സ​ര്‍ കോ​ഡൂ​ര്‍, സ​ലാം പെ​രു​വ​ള്ളൂ​ര്‍, മീ​ഡി​യ വി​ങ്​ ക​ണ്‍വീ​ന​ര്‍ ഹം​സ വാ​ണി​യ​ന്നൂ​ര്‍, മേ​ഖ​ല ട്ര​ഷ​റ​ര്‍ റ​ഷീ​ദ് മ​സ്താ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മു​നീ​ർ പെ​രു​മു​ഖം സ്വാ​ഗ​ത​വും ഷ​ബി​ൻ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:magazine
News Summary - Published by Ishara Online Magazine
Next Story