Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മ്യൂസിക് കോമ്പറ്റീഷൻ ഫ്ലയർ പ്രകാശനം
text_fieldsbookmark_border
വിശ്വബ്രഹ്മം കുവൈത്ത് മ്യൂസിക് കോമ്പറ്റീഷൻ ഫ്ലയർ
പ്രകാശനം
കുവൈത്ത് സിറ്റി: വിശ്വബ്രഹ്മം കുവൈത്ത് മ്യൂസിക് കോമ്പറ്റീഷൻ ഫ്ലയർ പ്രകാശനം ചെയ്തു. അംഗങ്ങൾക്കായി ‘വിശ്വരാഗം- 2024’ എന്ന പേരിൽ ഓൺലൈനായാണ് മ്യൂസിക് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്.
പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് കുമാർ മുൻ ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരന് നൽകി ഫ്ലയർ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് സുമേഷ് സുധാകരൻ, രക്ഷാധികാരി മുരളീധരൻ പോരേടം, എക്സികുട്ടിവ് മെമ്പർമാരായ അനിൽ ആചാരി, മോഹനൻ, ബിജു, പ്രദീപ് എന്നിവർ പങ്കെടുത്തു.
Next Story

