പി.ടി.എം. കോയക്ക് യാത്രയയപ്പ് നൽകി
text_fields30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പി.ടി.എം. കോയക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.ടി.എം. കോയക്ക് റിഗ്ഗായിലെ ഹമൂദ് റാഷിദ് ബിൽഡിങ് നിവാസികൾ യാത്രയയപ്പ് നൽകി. ഈ കെട്ടിടത്തിലെ ഹാരിസ് ആയിരുന്നു. പുതിയ ഹാരിസ് ഫാസിൽ പേചാനങ്ങാട്ട് നിവാസികൾ സ്വരൂപിച്ച ഒരുലക്ഷം രൂപ കൈമാറി. തുടർന്ന് നിവാസികളായ ബിജു ജോസഫ്, നാരായണൻ, അഷ്നബ് അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എം. കോയ മറുപടി പ്രസംഗം നടത്തി. കെട്ടിടത്തിലെ കുട്ടികളായ അർജുനും ആദിയും ഉപഹാരം കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

