Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​ടി.​എ ജ​ന​റ​ൽ...

പി.​ടി.​എ ജ​ന​റ​ൽ ബോ​ഡി

text_fields
bookmark_border
പി.​ടി.​എ ജ​ന​റ​ൽ ബോ​ഡി
cancel

അ​ബ്ബാ​സി​യ: കെ.​ഐ.​ജി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ബാ​സി​യ അ​ൽ മ​ദ്​​റ​സ​ത്തു​ൽ ഇ​സ്​​ലാ​മി​യ പി.​ടി.​എ ജ​ന​റ​ൽ ബോ​ഡി അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ഹി​ഷാം അ​ബ്​​ദു​ൽ ബാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​ഐ.​ജി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്​ മേ​ധാ​വി അ​ബ്​​ദു​റ​സാ​ഖ് ന​ദ്‌​വി പ​ങ്കെ​ടു​ത്തു.


മ​ദ്​​റ​സ പ്രി​ൻ​സി​പ്പ​ൽ മു​നീ​ർ മ​ഠ​ത്തി​ൽ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ഹി​ഷാം അ​ബ്​​ദു​ൽ ബാ​രി, അ​ഷ്‌​റ​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി. പു​തി​യ പി.​ടി.​എ ക​മ്മി​റ്റി ഭാ​ര​വാ​ഹി തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ൾ: അ​നീ​സ് അ​ബ്​​ദു​റ​ഹ്​​മാ​ൻ (പ്ര​സി​ഡ​ൻ​റ്), ഷം​നാ​ദ് ശാ​ഹു​ൽ ഹ​മീ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ടി.​പി. അ​റാ​ഫ​ത്ത് (ട്ര​ഷ​റ​ർ), ഹി​ഷാം അ​ബ്​​ദു​ൽ ബാ​രി (വൈ​സ്​ പ്ര​സി​ഡ​ൻ​റ്), യു.​പി. ഫി​റോ​സ് തൃ​ക്ക​രി​പ്പൂ​ർ (ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി). അ​ഷ്‌​റ​ഫ് മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newspta jeneral body
News Summary - pta jeneral body-kuwait-kuwait news
Next Story