Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നബിദിനം; നാളെ പൊതുഅവധി
text_fieldsbookmark_border
കുവൈത്ത് സിറ്റി: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിൽ വ്യാഴാഴ്ച പൊതുഅവധി. ഈ ദിവസം എല്ലാ മന്ത്രാലയങ്ങളും, സർക്കാർ ഏജൻസികളും, പൊതു സ്ഥാപനങ്ങളും അവധി ആയിരിക്കും. അതേസമയം അവശ്യസേവനങ്ങൾ നൽകുന്ന സഥാപനങ്ങൾ പ്രവർത്തിക്കും. വെള്ളി,ശനി ദിവസങ്ങൾ വാരാന്ത്യ അവധി ആയതിനാൽ ഞായറാഴ്ചയാകും ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുക. ഇതോടെ മൂന്നു ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.
നബിദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിക്കും വ്യാഴാഴ്ച അവധി ആണെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

