Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രമുഖ കുവൈത്തി...

പ്രമുഖ കുവൈത്തി ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
പ്രമുഖ കുവൈത്തി ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel
camera_alt

ഡോ. അലി അബ്​ദുല്ല അൽ സഗീർ

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ആദ്യ റുമറ്റോളജി വിദഗ്​ധരിലൊരാളായ ഡോ. അലി അബ്​ദുല്ല അൽ സഗീർ കോവിഡ്​ ബാധിച്ച്​ മരിച്ചു. മുബാറക്​ ആശുപത്രിയിലെയും ശൈഖ്​ ജാബിർ സൈനിക ആശുപത്രിയിലെയും സന്ധികളുടെയും പേശികളുടെയും ചികിത്സയിലെ പ്രമുഖ കൺസൽട്ടൻറായിരുന്നു. മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ സുലൈബീകാത്ത്​ ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait covidCovid death
Next Story