ആദരവ് ഏറ്റുവാങ്ങി പ്രമുഖർ
text_fieldsമെഡെക്സ് മെഡിക്കൽ കെയർ ചെയർമാൻ വി.പി. മുഹമ്മദ് അലിക്ക് റോക് ചെയർമാൻ അബു കോട്ടയിൽ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ദുബൈ ദുബൈ കറക് മകാനി മാനേജിങ് ഡയറക്ടർ ആബിദ് പട്ടാമ്പി, അൽ ശുമോഖ് ട്രേഡിങ് കമ്പനി ചെയർമാൻ നീരജ്, ടോം ആൻഡ് ജെറി റസ്റ്റാറന്റ് ഡയറക്ടർ മുഹമ്മദ് ശാമിൽ, അൽ അൻസാരി എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ അബ്ദുറഹിമാൻ, ഗൾഫ് കുൽഫി കമ്പനി മാനേജിങ് പാർട്ണർ ശാമിൽ, അമാസ് ഇന്റൽനാഷനൽ പ്രതിനിധി ജവഹർ ജുനൈദ്, ബി 2 ബി പ്രതിനിധി നാസർ, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ഡോ. അബ്ദുല്ല ഹംസ, കോസ്മോ പ്രതിനിധി നിസാർ, ക്വാളിറ്റി ട്രേഡിങ് കമ്പനി പ്രതിനിധി മുസ്തഫ, കസർ കർണാത്ത പ്രതിനിധി റഊഫ്, ടൈറ്റാനിക് ഗ്രൂപ്പ് പ്രതിനിധി ബി.കെ. മജീദ്, ടി ടൈം കൺട്രി ഹെഡ് റാഷിദ്, ഹയ പ്രതിനിധി അബ്ദുൽ സത്താർ, എസ്. ഫ്രഷ് മാനേജർ നിസാർ, അൽ ബേക്ക് റസ്റ്റാറന്റ് എം.ഡി അലി, എം.പ്രൊ മാനേജിങ് ഡയറക്ടർ ഗഫൂർ, തോഫാ റസ്റ്റാറന്റ് എം.ഡി അൻവർ, ബിരിയാണി ഫാക്ടറി പ്രതിനിധി സുൾഫിക്കർ, ഇൻഷോട്ട് പ്രതിനിധി ഷാജഹാൻ, ജാസ് സ്റ്റുഡിയോ കൊറിയോഗ്രാഫർ സിബി അറക്കൽ, അസ്ബിന സുബൈർ, റൂത് ടോബി എന്നിവരെയും ഹൈതം റസ്റ്റാറന്റ്, സ്മാഷ് എന്നീ കമ്പനികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
റോകിന്റെ പ്രധാന ഭാരവാഹികളും മറ്റു ഭാരവാഹികളായ എൻ.കെ. അബ്ദുറഹീം, ഷാഫി മഫാസ്, ബി.കെ. മജീദ് എന്നിവർ ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

