Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രോ​ഗ്ര​സീ​വ്...

പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ന​ൽ ഫോ​റം പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും

text_fields
bookmark_border
പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ന​ൽ ഫോ​റം പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
cancel
camera_alt

പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ന​ൽ ഫോ​റം അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളും

കു​വൈ​ത്ത് സി​റ്റി: പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ന​ൽ ഫോ​റം (പി.​പി.​എ​ഫ്) കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും മെ​ഹ്ബു​ള്ള​യി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് വാ​ര്യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി കേ​ര​ള സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​നൂ​പ് അം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മ​ഠ​ത്തി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​ആ​ർ. ന​വീ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ബി​പി​ൻ പു​ന​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു. തീ​ര​ഞ്ഞെ​ടു​പ്പി​ന് ബി​ജു ജ​നാ​ർ​ദ​ന​ൻ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​എ​ൻ. അ​നി​ൽ​കു​മാ​ർ (പ്ര​സി), ബി​പി​ൻ പു​ന​ത്തി​ൽ (ജ​ന.​സെ​ക്ര), ശ്രീ​ജി​ത് എ​സ് നാ​യ​ർ (ട്ര​ഷ), ഡോ.​അ​നി​ല ആ​ൽ​ബ​ർ​ട്ട് (വൈ.​പ്ര​സി), കി​ര​ൺ കെ. ​ബാ​ബു (ജോ. ​സെ​ക്ര), പ്ര​ശാ​ന്ത് വാ​ര്യ​ർ, ഷാ​ജി മ​ഠ​ത്തി​ൽ, അ​ഡ്വ. സ്മി​ത മ​നോ​ജ് കു​മാ​ർ, സൂ​ര​ജ് സു​കു​മാ​ര​ൻ, അ​സീം മു​ഹ​മ്മ​ദ് സ​ലീം, എ.​ജി.​ഗോ​പി​കൃ​ഷ്ണ​ൻ, കെ.​ആ​ർ. ന​വീ​ൻ, ര​മേ​ഷ് കാ​പ്പാ​ട​ൻ, സ​ഞ്ജ​യ് എ​സ്. വി​ശ്വ​നാ​ഥ​ൻ, ഷെ​ർ​ലി ശ​ശി​രാ​ജ​ൻ, ലേ​ഖ മ​ധു, ഹ​നാ​ൻ ഷാ​ൻ, സു​രേ​ഷ് പി.​ബി, അ​ഡ്വ. ടി​സ് തോ​മ​സ്, മൃ​ദു​ൽ കാ​രാ​ട്ട് പ​ള്ളി​യ​ത്ത്, ജോ​ർ​ജ് തൈ​മ​ണ്ണി​ൽ, ശ​ര​ത് പി.​വി, ര​ജീ​ഷ് കു​മാ​ർ, കെ.​വി​നോ​ദ്, അ​ജി​ൽ ജോ​യ് (കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Progressive Professional Forum General Meeting and Elections
Next Story