Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​​പ്രഫ. സി​ദ്ദീ​ഖ്​...

​​പ്രഫ. സി​ദ്ദീ​ഖ്​ ഹ​സ​െൻറ ​നി​ര്യാ​ണ​ം: പ​ടി​യ​ത്ത്​ ഫാ​മി​ലി വെ​ൽ​ഫെ​യ​ർ അ​സോ. ഓ​വ​ർ​സീ​സ്​ ​യൂ​നി​റ്റ്​ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
​​പ്രഫ. സി​ദ്ദീ​ഖ്​ ഹ​സ​െൻറ ​നി​ര്യാ​ണ​ം:  പ​ടി​യ​ത്ത്​ ഫാ​മി​ലി വെ​ൽ​ഫെ​യ​ർ അ​സോ. ഓ​വ​ർ​സീ​സ്​ ​യൂ​നി​റ്റ്​ അ​നു​ശോ​ചി​ച്ചു
cancel

ദു​ബൈ: ​പ്ര​മു​ഖ പ​ണ്ഡി​ത​നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മു​ൻ അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ​നും കേ​ര​ള അ​മീ​റു​മാ​യി​രു​ന്ന പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​െൻറ ​നി​ര്യാ​ണ​ത്തി​ൽ പ​ടി​യ​ത്ത്​ ഫാ​മി​ലി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​വ​ർ​സീ​സ്​ ​യൂ​നി​റ്റ്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

തു​ല്യ​ത​യി​ല്ലാ​ത്ത മ​നു​ഷ്യ​സ്നേ​ഹി​യെ​യാ​ണ് ന​ഷ്​​ട​മാ​യ​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ പ​ടി​യ​ത്ത് അ​നു​സ്​​മ​രി​ച്ചു. വി​ഷ​ൻ പ​ദ്ധ​തി​ക്ക് വേ​ണ്ടി​യു​ള്ള ക​ണ്ടു​മു​ട്ട​ലി​ൽ ''ന​മു​ക്ക് വേ​ണ്ട​ത് പ​ണ​മ​ല്ല, ആ​ളു​ക​ളെ​യാ​ണ്​'' എ​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ വാ​ക്കു​ക​ൾ ഇ​പ്പോ​ഴും മ​റ​ക്കാ​നാ​വു​ന്നി​ല്ല. പി​തൃ​തു​ല്യ​നാ​യ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​ക​ൾ​ക്കൊ​പ്പം അ​ദ്ദേ​ഹം തു​ട​ങ്ങി​വെ​ച്ച ദൗ​ത്യ​ങ്ങ​ള്‍ ന​മു​ക്ക്‌ ഏ​റ്റെ​ടു​ക്കാ​ന്‍ ആ​വു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാ​മെ​ന്നും ബ​ഷീ​ർ പ​ടി​യ​ത്ത്​ പ​റ​ഞ്ഞു.

എ​ന്നെ​ന്നും അ​ല​യ​ടി​ക്കു​ന്ന സ്നേ​ഹ​ത്തി​െൻറ ഓ​ള​ങ്ങ​ൾ സ​ഹ​ജീ​വി​ക​ളി​ൽ നി​ല​നി​ർ​ത്തി​യ മ​ഹാ​മ​നു​ഷ്യ​സ്നേ​ഹി​യാ​ണ്​ സി​ദ്ദീ​ഖ്​ ഹ​സ​നെ​ന്ന്​ മു​ഹ​മ്മ​ദ് അ​ലി അ​ബ്ബാ​സ് പ​ടി​യ​ത്ത് പ​റ​ഞ്ഞു. സ​മൂ​ഹ​ത്തെ മൊ​ത്ത​ത്തി​ൽ വി​ഭാ​വ​ന ചെ​യ്തു​കൊ​ണ്ടു​ള്ള സേ​വ​ന​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​തി​ന് വേ​ണ്ടി രൂ​പ​വ​ത്ക​രി​ച്ച സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളും ലോ​ക​ത്തി​ന്​ സ​മ​ർ​പ്പി​ച്ചാ​ണ്​ അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​െൻറ പ​രി​ശ്ര​മ​ങ്ങ​ളെ അ​ക്ക​മി​​ട്ടോ അ​ള​ന്നെ​ടു​ത്തോ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഹ​മ്മ​ദ്​ അ​ലി അ​ബ്ബാ​സ്​ പ​ടി​യ​ത്ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddique hassanwelfare ass
Next Story