Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ത്സ​ര വി​ജ​യി​ക്ക്​...

മ​ത്സ​ര വി​ജ​യി​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
മ​ത്സ​ര വി​ജ​യി​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച കാ​വ്യ പ്ര​ശ്​​നോ​ത്ത​രി​യി​ൽ വി​ജ​യി​ച്ച ഷി​ജി മാ​ണി​ക്ക്​ മു​തി​ർ​ന്ന ഒ.​െ​എ.​സി.​സി നേ​താ​വ്​ കൃ​ഷ്​​ണ​ൻ ക​ട​ലു​ണ്ടി ഉ​പ​ഹാ​രം ന​ൽ​കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി​യു​ടെ അ​ധീ​ന​ത​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കാ​വ്യ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കി.

വി​ജ​യി​യാ​യ ഷി​ജി മാ​ണി​ക്ക്​ ഒ.​ഐ.​സി.​സി മു​തി​ർ​ന്ന നേ​താ​വും കോ​ഴി​ക്കോ​ട്‌ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ കൃ​ഷ്‌​ണ​ൻ ക​ട​ലു​ണ്ടി ഉ​പ​ഹാ​രം ന​ൽ​കി.ലൈ​ബ്ര​റി ഇ​ൻ​ചാ​ർ​ജ് എ. ​രാ​ജേ​ഷ്‌ ബാ​ബു, ഒ.​ഐ.​സി.​സി വ​യ​നാ​ട്‌ ജി​ല്ല ട്ര​ഷ​റ​ർ മാ​ണി ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersPriyadarshini Library
News Summary - Prizes were distributed to the winners of the competition
Next Story