Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മ്മാ​ന​ങ്ങ​ൾ...

സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു

text_fields
bookmark_border
ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്  നി​ർ​വ​ഹി​ക്കു​ന്നു
cancel
camera_alt

ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്

നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. ഖു​ർ​ആ​നി​ലെ ആ​ലു ഇ​മ്രാ​ൻ അ​ധ്യാ​യ​ത്തി​ന്റെ നാ​ലാം ഘ​ട്ട കോ​ഴ്‌​സി​ന്റെ​യും വെ​ക്കേ​ഷ​ൻ കാ​ല​ത്ത് ഖി​യാ​മ അ​ധ്യാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ ഹ്ര​സ്വ​കാ​ല കോ​ഴ്‌​സി​ന്റെ​യും പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. മ​സ്‌​ജി​ദു​ൽ ക​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഹ​ജ്ജ് ഉം​റ സം​ഗ​മ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ഡോ. ​അ​മീ​ർ അ​ഹ്‌​മ​ദ്‌ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. എ​ൻ.​പി. അ​ബ്‌​ദു റ​സാ​ഖ് (റി​ഗ്ഗ​ഇ), ശ​ബാ​ന നൗ​ഷാ​ദ് (മം​ഗ​ഫ്), ത​സ്‌​ലീ​ന റ​സാ​ഖ് (മെ​ഹ്ബൂ​ല), സ​മീ​റ അ​ബ്‌​ദു​ൽ അ​സീ​സ് (മെ​ഹ്ബൂ​ല), സ​ൽ​മ മു​ഹ​മ്മ​ദ് (മം​ഗ​ഫ്), കെ.​പി. ജ​ഫ്‌​സീ​ർ (ഫ​ർ​വാ​നി​യ), ഫാ​ത്തി​മ (അ​ബ്ബാ​സി​യ), അ​സ്‌​മി​ന (ഫ​ർ​വാ​നി​യ), അ​ഫ്‌​താ​ബ്‌ (ഫ​ർ​വാ​നി​യ) എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡു​മാ​ണ് ന​ൽ​കി​യ​ത്.

സ​മ്മാ​ന​ദാ​ന സെ​ഷ​ൻ ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ക​ൺ​വീ​ന​ർ നി​യാ​സ് ഇ​സ്‌​ലാ​ഹി നി​യ​ന്ത്രി​ച്ചു. കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:successDistributePrizesExam
News Summary - Prizes were distributed
Next Story