Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുർആൻ പാരായണ, ക്വിസ്​ മത്സര വിജയികൾക്ക്​ സമ്മാനദാനം

text_fields
bookmark_border
ഖുർആൻ പാരായണ, ക്വിസ്​ മത്സര വിജയികൾക്ക്​ സമ്മാനദാനം
cancel
camera_alt

തലശ്ശേരി വെൽഫെയർ അസോസിയേഷൻ നടത്തിയ ഖുർആൻ പാരായണ, ക്വിസ്

മത്സരത്തിലെ വിജയികൾക്ക്​ സമ്മാനം നൽകിയപ്പോൾ

കുവൈത്ത്​ സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ നടത്തിയ ഖുർആൻ പാരായണ, ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനം തലശ്ശേയിൽ നടന്നു.

കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ പ്രസിഡൻറ്​ റിയാസ് ഉദ്​ഘാടനം നിർവഹിച്ചു. ശംസുദ്ദീൻ സമ്മാനവിതരണം നടത്തി. നിസാർ, മുബഷിർ എന്നിവർ സംസാരിച്ചു. ഹാനി മുഹമ്മദ്‌ ഖിറാഅത്ത് നടത്തി. അസ്‌ലം അധ്യക്ഷത വഹിച്ചു. യാസിർ സ്വാഗതവും തൽഹത്ത് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story