Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ല്യം...

വി​ല്യം രാ​ജ​കു​മാ​ര​നെ​ വ​ര​വേ​റ്റ്​ കു​വൈ​ത്ത്​

text_fields
bookmark_border
വി​ല്യം രാ​ജ​കു​മാ​ര​നെ​ വ​ര​വേ​റ്റ്​ കു​വൈ​ത്ത്​
cancel
camera_alt??????? ?????????? ?????????? ?????????????? ?????????????? ??????? ??????????????

കു​വൈ​ത്ത്​ സി​റ്റി: ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്​ കു​വൈ​ത്തി​ൽ ഉൗ​ഷ്​​മ​ള സ്വീ​ക​ര​ണം. അ​ദ്ദേ​ഹ​ത്തെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. എ​ലി​സ​ബ​ത്ത് രാ​ജ​കു​മാ​രി​യു​ടെ സ​ന്ദേ​ശം അ​ദ്ദേ​ഹം അ​മീ​റി​നെ അ​റി​യി​ച്ചു.

കു​വൈ​ത്തും ബ്രി​ട്ട​നും നി​ല​നി​ര്‍ത്തി​പോ​രു​ന്ന സൗ​ഹൃ​ദ ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ സ​ന്ദ​ര്‍ശ​ന ല​ക്ഷ്യം. ബ്രി​ട്ടീ​ഷ് ജ​ന​ത​ക്ക് എ​ല്ലാ​വി​ധ പു​രോ​ഗ​തി​യും സ​ന്തോ​ഷ​വും സു​ര​ക്ഷ​യും അ​മീ​ര്‍ ആ​ശം​സി​ച്ചു. നി​യു​ക്​​ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ല്‍ ഖാ​ലി​ദ് അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ന്‍ മ​ന്ത്രി ശൈ​ഖ് അ​ലി അ​ല്‍ ജ​ർ​റാ​ഹ്, മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​നെ​ത്തി. ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsprince williams
News Summary - prince-williams-kuwait-gulf news
Next Story