Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 9:44 AM IST Updated On
date_range 10 May 2020 9:44 AM ISTകോവിഡ് െഎ.സി.യുവിലെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം മരിച്ചു
text_fieldsbookmark_border
camera_alt?????????? ??????? ???????
കുവൈത്ത് സിറ്റി: കുവൈത്തിൽ മുബാറക് ആശുപത്രിയിലെ കോവിഡ് െഎ.സി.യുവിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഹൃദയാഘാതംമൂലം മരിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് കല്ലംപറമ്പിൽ പ്രിന്‍സ് മാത്യു ജോസഫാണ് (33) മരിച്ചത്. ജോലിക്കിടയിലാണ് മരണം. പിതാവ്: മാത്യു ജോസഫ്. മാതാവ്: ഏലിയാമ്മ. ഭാര്യ: എലിസബത്ത് ഫെമി.
പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് കല്ലംപറമ്പിൽ പ്രിന്‍സ് മാത്യു ജോസഫാണ് (33) മരിച്ചത്. ജോലിക്കിടയിലാണ് മരണം. പിതാവ്: മാത്യു ജോസഫ്. മാതാവ്: ഏലിയാമ്മ. ഭാര്യ: എലിസബത്ത് ഫെമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story