Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈഖ്​ സബാഹ്​ ഖാലിദ്​...

ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹ്​ കുവൈത്ത്​ പ്രധാനമന്ത്രി

text_fields
bookmark_border
ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹ്​ കുവൈത്ത്​ പ്രധാനമന്ത്രി
cancel
camera_alt?????? ???????? ????????? ????????????

കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി​യ ാ​യി നി​ശ്ച​യി​ച്ചു. ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത്​ തു​ട​രാ​ൻ ​വി​ സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ നി​ല​വി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്​​ഥാ​നം വ​ഹി​ക്കു​ന്ന ശൈ​ഖ്​ സ​ബാ​ ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ ന​റു​ക്കു വീ​ണ​ത്. നി​ല​വി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്ത്​ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മ​റ്റു വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല ഏ​ൽ​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​സ്ഥാ​ന​ത്ത്​ പു​തി​യ മു​ഖം വ​രും.

പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹി​നെ അ​മീ​ർ ഇ​ട​പെ​ട്ട്​ നീ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​​​െൻറ കൂ​ടി ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്​ ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് പു​തി​യ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ന്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹി​നോ​ട്​ ക​ൽ​പി​ച്ചു.

അ​തി​നി​ടെ, മ​ന്ത്രി​സ​ഭാ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, രാ​ജി​വെ​ച്ച ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രെ അ​മീ​ർ ബ​യാ​ൻ പാ​ല​സി​ൽ വി​ളി​പ്പി​ച്ച്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. പു​തി​യ മ​ന്ത്രി​സ​ഭ അ​ടു​ത്ത ദി​വ​സം ഉ​ണ്ടാ​വു​മെ​ന്നാ​ണ്​ സൂ​ച​ന. നി​ല​വി​ലെ മ​ന്ത്രി​സ​ഭ​യി​ലെ ഭൂ​രി​ഭാ​ഗം പേ​രും ഇ​ടം​പി​ടി​ക്കു​മെ​ന്നും അ​തോ​ടൊ​പ്പം പു​തി​യ മു​ഖ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നു​മാ​ണ്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി, പ്ര​തി​രോ​ധ മ​ന്ത്രി എ​ന്നി​വ​രെ അ​മീ​ർ ഇ​ട​പെ​ട്ട്​ നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹി​ന്​ മേ​ൽ വ​ന്നു​ചേ​രു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ​ന്ന നി​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​​​െൻറ പ​രി​ച​യം അ​ദ്ദേ​ഹ​ത്തി​ന്​ തു​ണ​യാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, പാ​ർ​ല​മ​​െൻറു​മാ​യി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക​യാ​വും പു​തി​യ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministergulf news
News Summary - prime minister-kuwait-gulf news
Next Story