Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ജൂലൈ നാലിന് തുറക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനോടനുബന്ധിച്ച് നിർമാണം പുരോഗമിക്കുന്ന പുതിയ യാത്രാ ടെർമിനൽ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പാർപ്പിട-സേവനകാര്യ മന്ത്രി ഡോ. ജിനാൻ ബൂഷഹറി, സിവിൽ ഏവിയേഷൻ വകുപ്പ് മേധാവി ശൈഖ് സൽമാൻ അൽ ഹമൂദ് എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. ജൂലൈ നാലിന് ആണ് പുതിയ ടെർമിനൽ തുറന്നുകൊടുക്കുക.
Next Story
