Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി ബാങ്കിങ് പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsbookmark_border
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് ബാങ്കിങ് പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് കുവൈത്ത് ബാങ്കുകളുടെ ബോർഡ് പ്രതിനിധികൾ, ബാങ്കിങ് അസോസിയേഷൻ സെക്രട്ടറി ജനറൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക മേഖലയെ മുന്നോട്ട് നയിക്കുന്നതിനും വികസന പദ്ധതികൾക്ക് സംഭാവന നൽകുന്നതിനും ബാങ്കിങ് മേഖലയെ പ്രാപ്തമാക്കുന്നതിനുള്ള സംവിധാനങ്ങളും പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ ദിവാൻ തലവൻ അബ്ദുൽ അസീസ് ദഖീൽ അൽ ദഖീലും പങ്കെടുത്തു.
Next Story

