Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിലക്കയറ്റം: റിയൽ...

വിലക്കയറ്റം: റിയൽ എസ്റ്റേറ്റ് രംഗം തകർച്ചയിൽ

text_fields
bookmark_border
വിലക്കയറ്റം: റിയൽ എസ്റ്റേറ്റ് രംഗം തകർച്ചയിൽ
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഭ​വ​ന റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്ത് 2021നെ ​അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 50 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ. റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ വി​ല​ക്ക​യ​റ്റ​വും രാ​ജ്യ​ത്തെ ക്ലൈ​ന്റു​ക​ളു​ടെ വാ​ങ്ങ​ൽ ശേ​ഷി​യും വി​ത​ര​ണ​വും ആ​വ​ശ്യ​വും ത​മ്മി​ലു​ള്ള വ​ലി​യ ആ​നു​പാ​തി​ക വ്യ​ത്യാ​സ​വു​മാ​ണ് ഇ​ടി​വി​ന് കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

2021ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 1.40 ബി​ല്യ​ൺ കു​വൈ​ത്ത് ദീ​നാ​ർ മൂ​ല്യ​മു​ള്ള 4814 ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട​ത്ത് ഈ ​വ​ർ​ഷം 1.13 ബി​ല്യ​ൺ കു​വൈ​ത്ത് ദീ​നാ​ർ മൂ​ല്യ​മു​ള്ള 2470 ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. പ്രാ​ദേ​ശി​ക റി​യ​ൽ എ​സ്റ്റേ​റ്റ് വി​ദ​ഗ്ധ​നും അ​ബ്റാ​ജ് ബെ​ഹ്‌​ബ​ഹാ​നി ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ അ​ലാ ബെ​ഹ്‌​ബെ​ഹാ​നി വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ വി​ല​ക്ക​യ​റ്റ​മാ​ണ് മേ​ഖ​ല​യി​ൽ ഇ​ട​പാ​ടു​ക​ളി​ൽ ഇ​ടി​വ് ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ്.

യു.​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത് മ​റ്റ് രാ​ജ്യ​ങ്ങ​ളെ​പോ​ലെ കു​വൈ​ത്തി​നെ​യും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്റെ തീ​രു​മാ​ന​ത്തി​ന്റെ ഫ​ല​ങ്ങ​ൾ ദേ​ശീ​യ വി​പ​ണി​യി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ണം റി​യ​ൽ എ​സ്റ്റേ​റ്റി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നേ​ക്കാ​ൾ സു​ര​ക്ഷി​ത​ത്വം ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന വി​ശ്വാ​സം ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടെ​ന്നും അ​ങ്ങ​നെ റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ങ്ങ​ളെ​ക്കാ​ൾ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ ഇ​ന്ന് ആ​ക​ർ​ഷ​ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ബെ​ഹ്ബ​ഹാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait Real estate
News Summary - Price hike: Real estate sector in decline
Next Story