Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​റ​ങ്ങ​ളി​ൽ...

നി​റ​ങ്ങ​ളി​ൽ നി​റ​ഞ്ഞ്...

text_fields
bookmark_border
നി​റ​ങ്ങ​ളി​ൽ നി​റ​ഞ്ഞ്...
cancel
camera_alt

ദേ​ശീ​യ-​വി​മോ​ച​ന ആ​ഘോ​ഷ ഭാ​ഗ​മാ​യി നി​റ​മ​ണി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ദേ​ശീ​യ-​വി​മോ​ച​ന ആ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി. കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ലും വി​വി​ധ അ​ല​ങ്കാ​ര​ങ്ങ​ളാ​ലും രാ​ജ്യം ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ ദേ​ശീ​യ പ​താ​ക​യും ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ങ്ങ​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു​ക​ഴി​ഞ്ഞു. മി​ക്ക കെ​ട്ടി​ട​ങ്ങ​ളി​ലും രാ​ത്രി​യി​ൽ ദീ​പാ​ല​ങ്കാ​ര​വും ഉ​ണ്ട്. മാ​ളു​ക​ളി​ലും ഷോ​പ്പു​ക​ളി​ലും ആ​ഘോ​ഷ​ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് 25, 26 തീ​യ​തി​ക​ളി​ൽ ക​രി​മ​രു​ന്നു​പ്ര​യോ​ഗ​വും ലേ​സ​ർ​ഷോ​യും ന​ട​ത്തു​മെ​ന്ന് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള സ്ഥി​രം സ​മി​തി അ​റി​യി​ച്ചു. ഗ​ൾ​ഫ് റോ​ഡ്, ഗ്രീ​ൻ ഐ​ല​ൻ​ഡ്, കു​വൈ​ത്ത് ട​വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ക​രി​മ​രു​ന്ന് ദൃ​ശ്യ​മാ​കും.

ഫെ​ബ്രു​വ​രി 25, 26 ദി​വ​സ​ങ്ങ​ളി​ലാ​ണ് രാ​ജ്യം ദേ​ശീ​യ-​വി​മോ​ച​ന​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. 62ാമ​ത് ദേ​ശീ​യ ദി​ന​വും, 32ാമ​ത് വി​മോ​ച​ന​വാ​ർ​ഷി​ക​വു​മാ​ണ് രാ​ജ്യം ആ​ഘോ​ഷി​ക്കു​ന്ന​ത്. വി​വി​ധ പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ഒ​രു​ങ്ങു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national liberation festival
News Summary - Preparing for the national liberation festival.
Next Story