Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രേം​ജി​ത്...

പ്രേം​ജി​ത് പാ​നൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
OICC gave farewell to premjith panoor
cancel
camera_alt

പ്രേം​ജി​ത് പാ​നൂ​രി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്രേം​ജി​തി​ന് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഒ.​ഐ.​സി.​സി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് അ​പ്പ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഡ്വ. ബി​ജു ചാ​ക്കോ, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം പ്രേം​ജി​തി​ന് കൈ​മാ​റി. ഒ.​ഐ.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​വി​ച​ന്ദ്ര​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCFarewellKuwait News
News Summary - Premjit Panoor was given Farewell
Next Story