Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസി കൾചറൽ അസോസിയേഷൻ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷം
text_fieldsbookmark_border
കുവൈത്ത് പ്രവാസി കൾചറൽ അസോസിയേഷൻ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷത്തിൽ
അംഗങ്ങൾ തിരികൊളുത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി കൾചറൽ അസോസിയേഷൻ ക്രിസ്മസ് -ന്യൂ ഇയർ പ്രോഗ്രാം മംഗഫ് ഈറ്റില്ലം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് വിജയൻ ഇന്നിയാസ് അധ്യക്ഷത വഹിച്ചു. ലത വിജയൻ, മായ ഓച്ചിറ, കബീർ തളങ്കര, റഫീഖ് ഒളവറ, മനീഷ് വാസു ഷാനവാസ്, കരീം മടായി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ മോഹനൻ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി വനജ രാജൻ സ്വാഗതവും ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

