Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി ഭാ​ര​തീ​യ...

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​ർ​ട്ട​ൺ റൈ​സ​ർ

text_fields
bookmark_border
Pravasi Bharatiya Divas
cancel
camera_alt

‘പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി’​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ക​ർ​ട്ട​ൺ റൈ​സ​റി​ൽ ചാർജ് ഡി അഫയേഴ്സ് സ്മിത പാട്ടീൽ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ധ്യ​പ്ര​ദേ​ശി​ൽ ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന 'പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി'​ന് മു​ന്നോ​ടി​യാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​ർ​ട്ട​ൺ റൈ​സ​ർ സം​ഘ​ടി​പ്പി​ച്ചു. ഇ​ർ​ഡോ​റി​ൽ ജ​നു​വ​രി എ​ട്ടു​മു​ത​ൽ 10വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ.

പ​രി​പാ​ടി​യി​ലേ​ക്ക് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ എം​ബ​സി ചാർജ് ഡി അഫയേഴ്സ് സ്മിത പാട്ടീൽ ക്ഷ​ണി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക് മാ​തൃ​രാ​ജ്യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്കും വി​ക​സ​ന​ത്തി​നും പ​ങ്കാ​ളി​യാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് പ​രി​പാ​ടി​യെ​ന്നും അ​വ​ർ ഉ​ണ​ർ​ത്തി.

പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ, പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ഇ​ൻ​ഡോ​റി​​ലെ​യും മ​ധ്യ​പ്ര​ദേ​ശ​ങ്ങ​ളി​​ലെ​യും ടൂ​റി​സം സാ​ധ്യ​ത​ക​ൾ എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന പ്ര​സ​ന്റേ​ഷ​നും എം​ബ​സി​യി​ൽ ന​ട​ന്നു. ന​വം​ബ​ർ 30നു​ള്ളി​ൽ 25 ശ​ത​മാ​നം കി​ഴി​വോ​ടെ ഗ്രൂ​പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait indian embassykuwait news
News Summary - Pravasi Bharatiya Divas: Curtain Raiser at Indian Embassy
Next Story