Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രതീക്ഷ ഇന്ത്യൻ...

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ യൂനിറ്റ് ഭാരവാഹികൾ

text_fields
bookmark_border
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ യൂനിറ്റ് ഭാരവാഹികൾ
cancel
camera_alt

ഗിരീഷ് ഗോവിന്ദൻ ശൈലജ രാജ്‌കുമാർ ജോൺസൻ

സംഘടനയുടെ പുരോഗതിക്കും ജനക്ഷേമ പ്രവത്തനങ്ങൾക്കും പ്രാധാന്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് മംഗഫ്, ഫാഹാഹീൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മങ്കാഫിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടന ട്രഷറർ വിജോ പാലക്കളത്തിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. ഷൈലജ രാജ്‌കുമാർ സ്വാഗതവും ജോൺസൺ വെട്ടുകാട് നന്ദിയും പറഞ്ഞു. സംഘടനയുടെ പുരോഗതിക്കും ജനക്ഷേമ പ്രവത്തനങ്ങൾക്കും പ്രാധാന്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭാരവാഹികൾ: ഗിരീഷ് ഗോവിന്ദൻ (കൺവീനർ), ശൈലജ രാജ്‌കുമാർ (സെക്രട്ടറി), ജോൺസൻ വെട്ടുകാട് (ട്രഷറർ), കുമാരി ഷാജി (ജോ. കൺവീനർ), വസന്ത കുമാരി (ജോ.സെക്രട്ടറി), ടിറ്റോ ജോർജ് (ജോ. ട്രഷറർ), നന്ദൻ (സെൻട്രൽ കമ്മിറ്റി പ്രധിനിധി), ജയേഷ് (ചാരിറ്റി കൺവീനർ), പ്രീത ഹരി (വനിതാ കോർഡിനേറ്റർ), പി.സി.കോശി, അർച്ചന, റിയാസ്, ആശ (എക്സിക്യൂട്ടീവ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsGulf UpdateKuwait Newspratheeksha Kuwait
News Summary - Pratheeksha Indian Association Unit Office Bearers
Next Story