Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​മോ​ദ് രാ​മ​ന്...

പ്ര​മോ​ദ് രാ​മ​ന് കെ.​ഇ.​എ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
പ്ര​മോ​ദ് രാ​മ​ന് കെ.​ഇ.​എ സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

പ്ര​മോ​ദ് രാ​മ​ന് കെ.​ഇ.​എ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ മീ​ഡി​യ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ന് കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. കെ.​ഇ.​എ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ ഉ​പ​ഹാ​രം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ, ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഡ്വൈ​സ​റി അം​ഗം മു​ന​വ്വ​ർ മു​ഹ​മ്മ​ദ്, ഏ​രി​യ നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്ല ക​ട​വ​ത്ത്, സി​ദ്ദീ​ഖ് ഷ​ർ​ഖി, ഫാ​യി​സ് ബേ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Pramod Raman awarded K.E.A.
Next Story