Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ടു​ക്കി...

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ന്‍ വ​നി​ത ഫോ​റം ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ന്‍ വ​നി​ത ഫോ​റം ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt????????? ???????????????? ?????? ????? ??????????????? ??????? ?????? ???????????????? ??.????????? ???????????????? ?????????????
കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യ ദു​രി​ത​ത്തി​ല്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് കൈ​ത്താ​ങ്ങാ​യി കു​വ ൈ​ത്തി​ലെ ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ന്‍ വ​നി​ത ഫോ​റം രം​ഗ​ത്ത്. കു​വൈ​ത്ത്​ ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ന്‍ വി​മ​ന്‍സ് ഫോ​റം സ​മാ​ഹ​രി​ച്ച സ​ഹാ​യ​ങ്ങ​ള്‍ ക​മ്മി​റ്റി അം​ഗം ജി​നു ടു​ബി​ന്‍ ഇ​ടു​ക്കി എം.​പി ഡീ​ന്‍ കു​ര്യാ​ക്കോ​സി​​െൻറ ഓ​ഫി​സി​ലെ​ത്തി കൈ​മാ​റി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കു​വൈ​ത്തി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ ദു​രി​ത​മേ​ഖ​ല​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​നാ​ണ് വ​നി​താ പ്ര​വ​ര്‍ത്ത​ക​രു​ടെ തീ​രു​മാ​നം. പ്ര​വാ​സി വ​നി​ത​ക​ളു​ടെ ഉ​ദ്യ​മ​ത്തെ ഡീ​ന്‍ കു​ര്യാ​ക്കോ​സ് അ​ഭി​ന​ന്ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pralayamkuwait-gulf newsvanitha forum
News Summary - pralayam-vanitha forum-kuwait-gulf news
Next Story