Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനം
text_fieldsbookmark_border
പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ബി.ജെ.പി മുൻ നേതാവ് പി.പി. മുകുന്ദന്റെ വേർപാടിനെ തുടർന്ന് കുവൈത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സാല്മിയയില് നടന്ന ചടങ്ങില്‍ വിവിധ സംഘടന ഭാരവാഹികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹരി ബാലരാമപുരം അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ സ്വാഗതവും സംസ്കൃതി കുവൈത്ത് സനില്‍ നന്ദിയും പറഞ്ഞു. സുരേഷ് പിഷാരടി ഗണഗീതം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

