Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാച്ചിലേഴ്സിനെ താമസിപ്പിച്ച നാല് കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു

text_fields
bookmark_border
ബാച്ചിലേഴ്സിനെ താമസിപ്പിച്ച നാല് കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു
cancel

കുവൈത്ത് സിറ്റി: ബാച്ചിലേഴ്സിനെ താമസിപ്പിച്ച നാല് കെട്ടിടങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ദോഹ, സുലൈബിഖാത്ത് മേഖലകളിലാണ് നടപടി. ഇവിടെ നടത്തിയ പരിശോധനക്കു ശേഷം നടപടി സ്വീകരിക്കുകയായിരുന്നു. ലംഘനങ്ങൾ കണ്ടെത്തിയ ഒമ്പത് കെട്ടിടങ്ങൾക്ക് മുന്നറിയിപ്പും നൽകി. ചട്ടലംഘനം കണ്ടെത്തിയ കെട്ടിടങ്ങളിൽ പ്രത്യേക സംഘം നേരിട്ടെത്തി പരിശോധന നടത്തി.

താമസവുമായി ബന്ധപ്പെട്ട മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Power cut to four buildings housing bachelors
Next Story