Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോസ്റ്റർ പ്രകാശനം
text_fieldsbookmark_border
തിരുവല്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമം പോസ്റ്റർ പ്രകാശനം എബി സാം നിർവഹിക്കുന്നു
Listen to this Article
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമം പോസ്റ്റർ പ്രകാശനം എബി സാം നിർവഹിച്ചു. റെജി കോരുത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജെയിംസ് വി. കൊട്ടാരം, റൈജു അരിക്കര, ക്രിസ്റ്റി അലക്സാണ്ടർ, ഷിജു ആലപ്പാട്, അലക്സ് കറ്റൊട് എന്നിവർ സംസാരിച്ചു. മേയ് മാസം നടത്തുന്ന കുടുംബസംഗമത്തിൽ കുവൈത്തിലെ ആതുര സേവന മേഖലയിൽ പ്രവർത്തിക്കുന്ന തിരുവല്ല പ്രവാസി അസോസിയേഷൻ അംഗങ്ങളെ ആദരിക്കും.
Next Story

