Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ല്ലം ജി​ല്ല...

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
poster release
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ പോ​സ്റ്റ​ർ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ്, ര​ക്ഷാ​ധി​കാ​രി സ​ലിം രാ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം, കു​വൈ​ത്ത് ഏ​പ്രി​ൽ 12ന് ​മം​ഗ​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് ര​ക്ഷാ​ധി​കാ​രി സ​ലിം രാ​ജി​ന് പോ​സ്റ്റ​ർ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, ജോ.​ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ഷാ​ജി ശാ​മു​വ​ൽ, സ​ജി​മോ​ൻ, ബി​നോ​യ് ബാ​ബു, മാ​ത്യു യോ​ഹ​ന്നാ​ൻ, ജ​യാ​ബാ​ബു, നോ​ബി​ൾ ജോ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - poster release
Next Story