Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോർട്ടൽ നവീകരണം; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: പാസ്പോർട്ട് സേവാപോർട്ടൽ സാങ്കേതിക നവീകരണത്തെ തുടർന്ന് ശനിയാഴ്ച പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു.
വൈകീട്ട് 4.30 മുതൽ ഞായറാഴ്ച പുലർച്ചെ 4.30 വരെയായിരുന്നു പോർട്ടൽ നവീകരണം. ഈ സമയം പോർട്ടൽ ലഭ്യമാകില്ലെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലെ ഐ.സി.എ.സികളിലും പാസ്പോർട്ട് സേവനങ്ങൾ തടസപ്പെട്ടു. എന്നാൽ മറ്റു കോൺസുലാർ സേവനങ്ങളും വിസ സേവനങ്ങൾക്കും തടസ്സമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

