Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊന്നാനി സ്വദേശി...

പൊന്നാനി സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
പൊന്നാനി സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത്​ സിറ്റി: മലപ്പുറം പൊന്നാനി സ്വദേശി കുവൈത്തിൽ നിര്യാതനായി. പൊന്നാനി കാഞ്ഞിരമുക്ക്​ പത്തായി സെൻററിൽ താമസിക്കുന്ന മാളിയേക്കൽ അമ്മദ് (75) ആണ്​ മരിച്ചത്​. 40 വർഷത്തോളമായി കുവൈത്തിൽ ജോലിചെയ്യുന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സിറ്റി മേഖല അംഗമാണ്. പിതാവ്​: പരേതനായ കുഞ്ഞിബാവ മുസ്​ലിയാർ (തെക്കേപ്പുറം ഹാജിയാർ പള്ളി മുൻ ഇമാം). മക്കൾ: ശാഹിദ, ഫാത്തിമ, നിസാർ. മരുമക്കൾ: ഹനീഫ മാളിയേക്കൽ (പി.സി.ഡബ്ല്യൂ.എഫ്​ കുവൈത്ത്​ ഉപദേശക സമിതി ചെയർമാൻ), സിദ്ധീഖ് (കുവൈത്ത്​) ജുവൈഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം പത്തായി സെൻറർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story