Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാർ ​സ്​നേഹികളുടെ...

കാർ ​സ്​നേഹികളുടെ ഒത്തുകൂടൽ പൊലീസ്​ പിരിച്ചയച്ചു

text_fields
bookmark_border
കാർ ​സ്​നേഹികളുടെ ഒത്തുകൂടൽ പൊലീസ്​ പിരിച്ചയച്ചു
cancel
camera_alt

കു​വൈ​ത്ത്​ ട​വ​റി​ന്​ സ​മീ​പം ക്ലാ​സി​ക്​ കാ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: ക്ലാ​സി​ക്​ കാ​റു​ക​ളു​​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്​ പൊ​ലീ​സ്​ ഇ​ട​പെ​ട്ട്​ ഒ​ഴി​പ്പി​ച്ചു. കു​വൈ​ത്ത്​ ട​വ​റി​ന്​ സ​മീ​പ​മാ​ണ്​ കാ​ർ സ്​​നേ​ഹി​ക​ൾ ക്ലാ​സി​ക്​ കാ​റു​ക​ളു​മാ​യി ഒ​ത്തു​കൂ​ടി​യ​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ ഭാ​ഗ​മാ​യാ​ണ്​ ഒ​ത്തു​കൂ​ട​ൽ ഒ​ഴി​പ്പി​ച്ച​ത്. അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ റോ​ഡി​ലാ​ണ്​ ക്ലാ​സി​ക്​ കാ​ർ ഉ​ട​മ​ക​ൾ വാ​ർ​ഷി​ക​സം​ഗ​മം ന​ട​ത്താ​നൊ​രു​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gatheringcar lovers
Next Story