Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രതികളെ പൊലീസ്...

പ്രതികളെ പൊലീസ് തിരയുന്നു

text_fields
bookmark_border
crime
cancel


കുവൈത്ത് സിറ്റി: ജഹ്‌റയിൽ പ്രവാസിയെ ആക്രമിച്ച അജ്ഞാതർക്കെതിരെ കേസെടുക്കാൻ പ്രോസിക്യൂട്ടർ നിർദേശം നൽകി. അക്രമികൾ പ്രവാസിയുടെ കൈവിരലിന് ഒടിവുണ്ടാക്കുകയും ദേഹത്ത് ചതവുകളും മുറിവുകളും ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ഗൾഫ് രജിസ്റ്ററിലുള്ള വാഹനത്തിൽ എത്തിയ രണ്ട് പേർക്കെതിരെയാണ് ഇരയായ യുവതി പരാതി നൽകിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskuwait city
News Summary - Police are looking for the accused
Next Story