Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​വി അ​ബ്ദു​ൽ അ​സീ​സ്...

ക​വി അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽബാ​ബ്തൈ​ൻ അ​ന്ത​രി​ച്ചു

text_fields
bookmark_border
അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽബാ​ബ്തൈ​ൻ
cancel
camera_alt

അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽബാ​ബ്തൈ​ൻ

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ക​വി അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽ ബാ​ബ്തൈ​ൻ അ​ന്ത​രി​ച്ചു. അ​റ​ബ് ക​വി​ത​ക​ളെ​യും സാ​ഹി​ത്യ​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സ​ജീ​വ​മാ​യി​രു​ന്നു അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽ ബാ​ബ്തൈ​ൻ. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്കും അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

കു​വൈ​ത്ത് ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്റെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്നു. സാം​സ്കാ​രി​ക​വും മാ​നു​ഷി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ 14ല​ധി​കം ഓ​ണ​റ​റി പി​എ​ച്ച്.​ഡി​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitnewskuwaitnewskuwaiti poet
News Summary - Poet Abdul Aziz Saud Albabtain passes away
Next Story