Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്നും നാ​ളെ​യും...

ഇ​ന്നും നാ​ളെ​യും പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത

text_fields
bookmark_border
കുവൈത്ത് സിറ്റി: വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതായി പ്രവചനം. കാലാവസ്ഥ കേന്ദ്രത്തിലെ പ്രമുഖ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വെള്ളിയാഴ്ച മണിക്കൂറിൽ 25-മുതൽ 55 വരെ കിലോമീറ്റർ വേഗതയിൽ വടക്കു-പടിഞ്ഞാറൻ കാറ്റടിക്കാനാണ് സാധ്യത. കാറ്റിെൻറ ശക്തിയിൽ തുറസ്സായ സ്ഥലങ്ങളിലും മരുപ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരും. ശനിയാഴ്ച കാറ്റിെൻറ ശക്തി മണിക്കൂറിൽ 20--50 എന്ന നിലയിലേക്ക് കുറയും. 
വെള്ളിയാഴ്ച പകലിലെ കൂടിയ ചൂട് 34- -36 ഡിഗ്രിയും ശനിയാഴ്ച 23--25 ഡിഗ്രിയുമായിരിക്കും. കാറ്റിെൻറ ശക്തിയിൽ  തിരമാലകൾ മൂന്നുമുതൽ ആറ് അടിവരെ ഉയരാൻ ഇടയുണ്ടെന്നും കടലിൽ പോകുന്നവർ ജാഗ്രത കൈക്കൊള്ളണമെന്നും അൽ ഖറാവി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:podi kaatu
News Summary - podi kaatu
Next Story