Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാരുണ്യത്തി​െൻറ...

കാരുണ്യത്തി​െൻറ പ്രവാചകനെ കാലം തേടുന്നു –പി.എം.എ. ഗഫൂർ

text_fields
bookmark_border
കാരുണ്യത്തി​െൻറ പ്രവാചകനെ  കാലം തേടുന്നു –പി.എം.എ. ഗഫൂർ
cancel
camera_alt???????????? ????: ????? ????????? ????????????? ??????????????? ??.????.??? ??????????? ???????????????? ??????????? ???????? ????????????????? ???????? ?????????????? ???????????????????? ??.???.??. ?????? ?????????????????? ?????????????

കു​വൈ​ത്ത്​ സി​റ്റി: ‘മു​ഹ​മ്മ​ദ്​ ന​ബി: കാ​ലം തേ​ടു​ന്ന വി​മോ​ച​ക​ൻ’ ത​ല​ക്കെ​ട്ടി​ൽ കെ.​െ​എ.​ജി കു​വൈ​ത് ത്​ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​ൻ സ​മാ​പി​ച്ചു. അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന സ​മാ​പ ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ പി.​എം.​എ. ഗ​ഫൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. സോ ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ്​ മാ​ള ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​നു​ഷ്യ​സ​മ​ത്വം ഉ​ദ്​​ഘോ​ഷി​ക്കു​ന്ന വ്യ​വ​സ്ഥ​ക്ക്​ മാ​ത്ര​മേ മ​നു​ഷ്യ​നെ വി​മോ​ചി​പ്പി​ക്കാ​നാ​വൂ​വെ​ന്നും മു​ഹ​മ്മ​ദ്​ ന​ബി പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​മോ​ച​ന സം​ഹി​ത​യു​ടെ പ്ര​സ​ക്​​തി അ​വി​ടെ​യാ​ണെ​ന്നും പി.​എം.​എ ഗ​ഫൂ​ർ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ്​ ന​ബി ലോ​ക​ത്തി​ന്​ ​ദൈ​വി​ക കാ​രു​ണ്യം പ്ര​സ​രി​പ്പി​ച്ച പ്ര​വാ​ച​ക​നാ​യി​രു​ന്നു. ലോ​കം പു​രോ​ഗ​തി​യെ​ന്നും വി​ക​സ​ന​മെ​ന്നും കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ആ​ധു​നി​ക വ്യ​വ​സ്ഥി​തി​ക​ൾ ആ​ഭ്യ​ന്ത​ര​വും ബാ​ഹ്യ​വു​മാ​യ യു​ദ്ധ സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ന്നു.

സാ​മ്പ​ത്തി​ക വ്യ​വ​സ്ഥി​തി​യി​ലെ അ​ശ്ലീ​ല​മാ​യ പ​ലി​ശ​യെ മു​ഹ​മ്മ​ദ്​ ന​ബി ​പ്രാ​യോ​ഗി​ക​മാ​യി ത​ന്നെ റ​ദ്ദ്​ ചെ​യ്​​തു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഷ്​​ട്ര​ത്തെ​ക്കാ​ൾ വ​ലു​താ​ണ്​ മ​നു​ഷ്യ​ൻ എ​ന്നും ചോ​ര​വീ​ഴ്​​ത്തി​യു​ള്ള പോ​ർ​വി​ളി​യെ​ക്കാ​ൾ പ്ര​വാ​ച​ക​ൻ മു​ന്നോ​ട്ടു​വെ​ച്ച കാ​രു​ണ്യ​ത്തി​​െൻറ ദ​ർ​ശ​ന​ത്തി​നാ​ണ്​ പ്ര​സ​ക്തി​യെ​ന്ന്​ സ​മ​കാ​ലി​ക ലോ​കം തെ​ളി​യി​ക്കു​ന്ന​താ​യും ന​ഹാ​സ്​ മാ​ള പ​റ​ഞ്ഞു. അ​ബ്​​ദു​ൽ ബാ​സി​ത്​ ‘ഖു​ർ​ആ​നി​ൽ​നി​ന്ന്​’ അ​വ​ത​രി​പ്പി​ച്ചു. കെ.​െ​എ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ്​ ഹ​മീ​ദ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.

കെ.​െ​എ.​ജി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത്​ ഇ​ന്ത്യ ന​ട​ത്തി​യ പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന ഗാ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ മ​ഹ​നാ​സ്​ മു​സ്​​ത​ഫ, ഒാ​ൺ​ലൈ​ൻ ക്വി​സ്​ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ റ​ഫീ​ഖ്​ ബാ​ബു, എ​ക്​​സി​ബി​ഷ​ൻ വി​ജ​യി​ക​ൾ​ക്ക്​ അ​ൻ​വ​ർ സ​ഇൗ​ദ്, ഖു​ർ​ആ​ൻ സ്​​റ്റ​ഡി സ​െൻറ​ർ പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക്​ ഖ​ലീ​ൽ റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സ​മ്മാ​നം ന​ൽ​കി. കെ.​െ​എ.​ജി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ന​ട​ന്ന കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യി സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ, ല​ഘു​ലേ​ഘ വി​ത​ര​ണം, ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ, ഒാ​ൺ​ലൈ​ൻ ക്വി​സ്​ മ​ത്സ​രം, പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന ഗാ​ന മ​ത്സ​രം, എ​ക്​​സി​ബി​ഷ​ൻ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspmagafoor
News Summary - pmagafoor-kuwait-gulf news
Next Story